SEPTEMBER 16 OZON DINAM

WELCOME TO OUR BLOG
............

A

Thursday, 4 September 2014

മുറ്റത്തെ നെല്ലി മരത്തിലെ നെല്ലിക്കയുടെ ചവർപ്പ്; തൊടിയിലെ കിണർ വെള്ളത്തിനോ ടൊപ്പം മധുരമായി മാറുന്ന ഓർമകളുടെ ബാല്യ കൗമാരങ്ങൾ അവരുടെ കളിയും ചിരിയും ആർപ്പും ആരവവും കണ്ണീരും നനവും . ജീവിതത്തിന്റെ ഗൃഹ പാഠങ്ങൾ സ്വായത്തമാക്കിയ എത്രയോ തലമുറകൾ .അവർക്ക് ജീവിതായോധനതിന്റെ വഴിത്താരകൾ കാട്ടികൊടുത്ത ഒരു ഗ്രാമീണ വിദ്യാലയം ..... ചന്തേര ഗവ: യു.പി. സ്കൂൾ ശതാബ്ദി ആഘോഷിക്കുന്ന ഈ സുവർണ നിമിഷത്തിൽ  ചന്തേര യുടെ  ചരിത്ര -വർത്ത മാനങ്ങൾ ഇഴ വേർപിരിയുന്ന ഒരു പഠനാ ർഹമായ ഒരു സ്മരണിക പുറത്തിറക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ....ഈ സദുദ്യമ ത്തിലേക്ക് മുഴുവൻ അഭ്യുദയ കാംക്ഷി കളുടെയും സഹായ സഹകരണങ്ങൾ  പ്രതീക്ഷിക്കുന്നു. ചീഫ്  എഡിറ്റർ : ശ്രീ. ഇ.പി .രാജഗോപാലൻ

No comments:

Post a Comment