SEPTEMBER 16 OZON DINAM
A
Wednesday, 17 December 2014
Friday, 24 October 2014
Thursday, 4 September 2014
മനസ്സും ഹൃദയവും ചിന്തയും വികാരവും സ്നേഹവും വെറുപ്പും ഓരോ കുട്ടിയും ഒരു വലിയ പാഠ പുസ്തകം ആണ്. അങ്ങനെ എത്ര തലമുറകൾ അവരോടൊപ്പം ഒരാളായി ജീവിക്കുന്ന ജീവിച്ച ഗുരു ശ്രേഷ്ടന്മാര്ക്ക് ഒരു കോടി ആദരവ് ..ചിന്തയിലും വാക്കിലും പ്രവർത്തിയിലും അസാധാരണ ഔന്നത്യം പുലർത്തിയ ഡോക്ടർ. സർവേ പള്ളി രാധാകൃഷ്ണന്റെ ജന്മ ദിനം ആയ സെപ്തംബർ 5 നു എല്ലാവര്ക്കും അധ്യാപക ദിന ആശംസകൾ
മുറ്റത്തെ നെല്ലി മരത്തിലെ നെല്ലിക്കയുടെ ചവർപ്പ്; തൊടിയിലെ കിണർ വെള്ളത്തിനോ ടൊപ്പം മധുരമായി മാറുന്ന ഓർമകളുടെ ബാല്യ കൗമാരങ്ങൾ അവരുടെ കളിയും ചിരിയും ആർപ്പും ആരവവും കണ്ണീരും നനവും . ജീവിതത്തിന്റെ ഗൃഹ പാഠങ്ങൾ സ്വായത്തമാക്കിയ എത്രയോ തലമുറകൾ .അവർക്ക് ജീവിതായോധനതിന്റെ വഴിത്താരകൾ കാട്ടികൊടുത്ത ഒരു ഗ്രാമീണ വിദ്യാലയം ..... ചന്തേര ഗവ: യു.പി. സ്കൂൾ ശതാബ്ദി ആഘോഷിക്കുന്ന ഈ സുവർണ നിമിഷത്തിൽ ചന്തേര യുടെ ചരിത്ര -വർത്ത മാനങ്ങൾ ഇഴ വേർപിരിയുന്ന ഒരു പഠനാ ർഹമായ ഒരു സ്മരണിക പുറത്തിറക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ....ഈ സദുദ്യമ ത്തിലേക്ക് മുഴുവൻ അഭ്യുദയ കാംക്ഷി കളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ചീഫ് എഡിറ്റർ : ശ്രീ. ഇ.പി .രാജഗോപാലൻ
Wednesday, 3 September 2014
ഗവ: യു പി സ്കൂൾ ശതാ ബ്ദി ആഘോഷം (1914-2014) മാതൃ സംഗമം
ഗവ: യു പി സ്കൂൾ ശതാ ബ്ദി ആഘോഷം (1914-2014)
മാതൃ സംഗമം
2014 ഓഗസ്റ്റ് 27
പ്രശസ്ത കവയിത്രി ശുഭ .സി.പി ഉത്ഘാടനം ചെയ്യ്തു ശ്രീമതി : രാധാ മണി ടീച്ചർ കേരളീയ സമൂഹവും സ്ത്രീകളും എന്ന വിഷയം അവതരിപ്പിച്ചു
Thursday, 28 August 2014
Tuesday, 26 August 2014
Friday, 22 August 2014
Thursday, 7 August 2014
SAKSHARAM 2014
HEADMASTER GUPS CHANDERA- SAKSHARAM 2014
SMT. K. PADMAVATHI INAUGURATES THE FUNCTION (STANDING COMMITTE CHAIR PERSON ,GRAMA PANCHAYATH ,PILICODE
Saturday, 19 July 2014
Subscribe to:
Posts (Atom)